വെള്ളറട:മണ്ണാംകോണം തെറ്റിയറ രോഹിണിഭവനിൽ പരേതനായ വിശ്വംഭരന്റെ ഭാര്യ ബി. ഓമന (73) നിര്യാതയായി.മകൻ മധു. മരുമകൾ ബിന്ദു.സഞ്ചയനം ഇന്ന് 9 മണിക്ക്