പേരേക്കോണം: അംബിക വിലാസത്തിൽ പരേതരായ ശ്രീധരന്റെയും കാർത്തിയുടെയും മകൻ രവി (58) നിര്യാതനായി. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി , ചന്ദ്രൻ , നളിനി , അംബിക. മരണാനന്തര ചടങ്ങ് വെളളിയാഴ്ച രാവിലെ 8 ന്.