നെടുമങ്ങാട് : വാളിക്കോട് അൽ മിനാറിൽ അബൂബക്കർ കുഞ്ഞ് (71) നിര്യാതനായി. ഭാര്യ ബീമാബീവി മക്കൾ : സലീം, ഷജീല ( സെക്രട്ടറിയേറ്റ് ) മരുമക്കൾ : ജാൻസ, ഡോക്ടർ അജിത്