മസാല ബോണ്ടുകൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി വിപണനം ചെയ്തതിന്റെ ആഘോഷ സൂചകമായി മുഖ്യമന്ത്രി പണറായി വിജയൻ മണി മുഴക്കി മാർക്കറ്റ് ഓപ്പൺ ചെയ്തപ്പോൾ പ്രതിഷേധ സൂചകമായി യൂത്ത് കോൺഗ്രസ്,കെ.എസ്.യു പ്രവർത്തകർ സെക്രട്ടറിയേറ്റിനു മുന്നിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചും , മണി മുഴക്കിയും പ്രതിഷേധിക്കുന്നു