charamam

മലയിൻകീഴ്: വിളവൂർക്കൽ മലയത്ത് പുത്തൻ വീട്ടിൽ എൻ.തങ്കപ്പൻ നായരുടെ ഭാര്യ കമലമ്മ (77) നിര്യാതയായി. മക്കൾ : ജയന്തി,രാജി, ഷീലകുമാരി,ഹരികുമാർ. മരുമക്കൾ : അനിൽകുമാർ,വേണുഗോപാൽ, സതീഷ് കുമാർ, ഗിരിജ. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30ന്