misra-vivaha-samvaranam
misra vivaha samvaranam

തിരുവനന്തപുരം: മിശ്രവിവാഹിതരിൽ ഒരാൾ പിന്നാക്ക വിഭാഗത്തിലാണെങ്കിൽ അവരുടെ കുട്ടികൾക്ക് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് സർക്കാർ ഉത്തരവായി. നിലവിലുള്ള നോൺക്രീമിലെയർ മാനദണ്ഡങ്ങൾക്ക് വിധേയമാണിത്.