ചിറയിൻകീഴ്: പാലകുന്ന് ഈഞ്ചയിൽ ആർ.ബി നിവാസിൽ സി.രാജൻ (69) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിന്ദു, സിന്ധു, ബിജു, ബൈജു. മരുമക്കൾ: കുമാർ, കണ്ണൻ, സുമ, വിജി. സംസ്കാരം നാളെ (ഞായർ) രാവിലെ 10ന്. സഞ്ചയനം: 23ന് രാവിലെ 10ന്