subhadra-amma





കരിയം : കെ.​ആർ.​എ 131 കല്ലു​വിള പടി​ഞ്ഞാ​റ്റിൽ വീട്ടിൽ പരേ​ത​നായ ബാല​കൃ​ഷ്ണന്റെ ഭാര്യ സുഭദ്ര അമ്മ (82) നിര്യാതയായി . മക്കൾ : സുരേ​ന്ദ്രൻ നായർ (റേ​ഷൻ കട), സുലോ​ച​ന, സുശീ​ല, രാജേ​ന്ദ്രൻ നായർ, രാഗി​ണി. മരു​മ​ക്കൾ : ചന്ദ്രി​ക. എസ്, ഗോപാ​ല​കൃ​ഷ്ണൻ നായർ, ആശ, ദാമോ​ദ​രൻ നായർ, പരേ​ത​നായ സുന്ദ​രേ​ശൻ .സഞ്ച​യനം വ്യാ​ഴാഴ്ച രാവിലെ 8 ന്.