കരിയം : കെ.ആർ.എ 131 കല്ലുവിള പടിഞ്ഞാറ്റിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സുഭദ്ര അമ്മ (82) നിര്യാതയായി . മക്കൾ : സുരേന്ദ്രൻ നായർ (റേഷൻ കട), സുലോചന, സുശീല, രാജേന്ദ്രൻ നായർ, രാഗിണി. മരുമക്കൾ : ചന്ദ്രിക. എസ്, ഗോപാലകൃഷ്ണൻ നായർ, ആശ, ദാമോദരൻ നായർ, പരേതനായ സുന്ദരേശൻ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.