തിരുവനന്തപുരം : മുട്ടത്തറ ടി.സി. 61/804-ൽ കെ.വിജയൻ (67) ഹൃദയ സ്തംഭനത്താൽ നിര്യാതനായി. ഭാര്യ : തങ്കമണി മക്കൾ : ആശ, സന്തോഷ് .മരുമക്കൾ : ഉത്തമൻ, ശരണ്യ. സഞ്ചയനം 20ന് രാവിലെ 9 ന്