വടകര: വില്യാപ്പള്ളി പൊന്മേരി പറമ്പിൽ മനയ്ക്കൽ രാഘവൻ നമ്പ്യാർ (85) നിര്യാതനായി. ആധാരം എഴുത്തുകാരനും പഴയകാല കോൺഗ്രസ് നേതാവും പൊന്മേരി ശിവക്ഷേത്രം മുൻ ട്രസ്റ്റി ബോർഡ് ചെയർമാനുമായിരുന്നു. ഭാര്യ: പത്മിനി അമ്മ. മക്കൾ: പ്രീത, ലത, പരേതയായ ഗീത. മരുമക്കൾ: രാധാകൃഷ്ണൻ (ചെന്നൈ), ജനാർദ്ദനൻ ഏറാമല ( ബിഎസ്എൻ എൽ ), രമേശൻ പള്ളിക്കര (ആർമി).