ushakumari-63

ചെമ്പനാക്കോട്: കാഞ്ഞിരംവിള പുല്ലുവിളാകം ഷിബുഭവനിൽ ഉഷകുമാരി (63 ) നിര്യാതയായി. ഭർത്താവ് :ബാലകൃഷ്ണൻനായർ (ബാബു ,പ്രസിഡന്റ്, പൊഴിയല്ലൂർ വിഷ്ണു ക്ഷേത്ര സമിതി)
മക്കൾ :ഷിബു (കരസേന), ഷിജു (കൺസ്യൂമർ കോ ഓപ്പറേറ്റീവ് സൊസൈറ്റി), ഷീന മരുമക്കൾ: മിനി,ദീപിക,രാജീവ് (ദേവസ്വം ബോർഡ്) സംസ്‌കാരം ഇന്ന് വൈകിട്ട് 6 ന്