shiju-34

പാറശാല: ഉദിയൻകുളങ്ങര കിടപ്പുറം രമണി നിവാസിൽ തങ്കരാജിന്റെയും പരേതയായ രമണിയുടെയും മകൻ ടി.ആർ ഷിജു (34) നിര്യാതനായി.ഭാര്യ: ഷീല.മകൾ രഞ്ജിനി. പ്രാർത്ഥന: ബുധനാഴ്ചാ രാവിലെ 8.30 ന്.