മുടപുരം :തെന്നൂർകോണം പുതുവൽ വിള വീട്ടിൽ വേലായുധൻ ചെട്ടിയാരുടെ ഭാര്യ കൃഷ്ണമ്മ (69 ) നിര്യാതയായി.മക്കൾ :മോഹനൻ ,പരേതനായ ബാബു,ഭാസ്കരൻ ,അനി ,ബിനു , ബേബി ,തുളസി,വാപ്പു , അജിത്ത് .മരുമക്കൾ :ഗീത ,സന്ധ്യ ,താര, ബിന്ദു ,ദിവ്യ,അയ്യപ്പൻ,റീന ,രഞ്ജിത ,ശ്രീകല .