നേമം: പ്രാവച്ചമ്പലം രമാനിവാസിൽ പി.രാധാകൃഷ്ണൻ (77 , റിട്ട.ഹെഡ് ഡ്രാഫ്റ്റ്സ് മാൻ , സർവേ ഡിപ്പാർട്ട്മെന്റ്) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മകൻ: രാജേഷ്.ആർ. മരുമകൾ: വീണ.ഒ. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8.30 ന്.