babau

കുറ്റിച്ചൽ:കുറ്റിച്ചൽ കാര്യോട് ആർ.ജെ.ഭവനിൽ ബാബു (62)നിര്യാതനായി.ഭാര്യ:ആനന്ദേശ്വരി.മക്കൾ:അരുൺ,അനൂപ്.സഞ്ചയനം:23ന് രാവിലെ 9ന്.