കഴക്കൂട്ടം: പള്ളിപ്പുറം കീഴാവൂർ വെള്ളൂർ സാവിത്രി വിലാസത്തിൽ
പരേതനായ പി.കെ. രാഘവൻ നായരുടെ ഭാര്യ സാവിത്രി അമ്മ (90) നിര്യാതയായി. മക്കൾ: ആർ.രാമചന്ദ്രൻ നായർ, എസ്.സുകുമാരി അമ്മ, ആർ.സുരേന്ദ്രൻ നായർ. മരുമക്കൾ: എ.പ്രസന്നകുമാരി, പി.രാമചന്ദ്രൻ നായർ, കെ.കനകകുമാരി.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്.