കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് പള്ളിമുക്ക് പണ്ടകശാലവീട്ടിൽ മുഹമ്മദ് ഹസ്സൻ (82, റിട്ട: സൂപ്രണ്ട്, മൃഗസംരക്ഷണ വകുപ്പ്) ഭാര്യ: റുഖിയബീവി. മക്കൾ: നിസാർ, നിസാമുദ്ദീൻ, നാസിമുദീൻ, നസീമ. മരുമക്കൾ: താഹ, അഷ്ബിന, ഷൈനി, സീന.