vld-3-

വെള്ളറട: ഒറ്റശേഖരമംഗലം വാഴിയോട് പുഷ്യരാഗത്തിൽ കെ. കൃഷ്ണകുമാർ (61) നിര്യാതനായി. ഭാര്യ: കുശലകുമാരി. മക്കൾ: പ്രശാന്ത് കൃഷ്ണൻ (ആർമി ), പ്രേംകൃഷ്ണൻ, ജ്യോതികൃഷണ. മരുമക്കൾ: ഗ്രീഷ്മ, വിവേക്. സംസ്കാരം ഇന്ന് രാവിലെ 10ന്.