പാപ്പനംകോട് : സത്യൻ നഗർ ദയാഭവനിൽ എം. ദാനിയേൽ (80) നിര്യാതനായി. ഭാര്യ: പരേതയായ സരള .സി.
മക്കൾ: ദയാ സുനിൽ, അൻപു മോഹൻദാസ്. മരുമക്കൾ: സുനിൽ, മോഹൻദാസ്. മരണാനന്തര പ്രാർത്ഥന ഇന്ന് രാവിലെ 8ന്.