vld-5-

വെള്ളറട: പനച്ചമൂട് കുളവിള പുത്തൻവീട്ടിൽ പരേതനായ തങ്കരാജന്റെ ഭാര്യ എമിലി 68) നിര്യാതയായി. മക്കൾ: നിർമ്മല, വിൽസന്റ്, പരേതനായ സെൽവർട്ട്, രാജൻ. മരുമക്കൾ: വിജയൻ, ഷീജ, സിനി. പ്രാർത്ഥന ഇന്ന് രാവിലെ 7ന്.