പാലോട് : ആലംപാറ മുരളി ഭവനിൽ മുരളീധരന്റെ ഭാര്യ ഷീബ (41) നിര്യാതയായി. മക്കൾ: ആതിര,അഞ്ജലി.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 10.30 ന്.