വർക്കല: പുന്നമൂട് ലക്ഷ്മിവിലാസത്തിൽ എൻ.എസ്. ശിവജി (53) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: സിബിൻ, സിബിത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.