വർക്കല: പുത്തൻചന്ത നഴ്സസ് ഹോസ്റ്റലിന് സമീപം ആശംസയിൽ സുരേഷ് (65) നിര്യാതനായി. ഭാര്യ: സുജന (ലൈബ്രേറിയൻ, എസ് എസ് എൻ നഴ്സിംഗ് കോളേജ് വർക്കല). മകൾ: അർച്ചന. മരുമകൻ: നിധിൻരാജ്. സംസ്കാരം ഇന്ന് രാവിലെ 10ന്.