img

വർക്കല: ചെറുന്നിയൂർ ആശാരിവിളയിൽ പരേതനായ വിദ്യാധരന്റെ ബാര്യ ജയപ്രഭ (67) നിര്യാതയായി. മക്കൾ: വിജ (ലിറ്റിൽഫ്ലവർ സ്കൂൾ, ഇടവ), ഗിരീഷ് (ഡിവൈൻ എയർട്രാവൽസ്, ചെറുന്നിയൂർ), ഷിബു. മരുമക്കൾ: ജയസിംഹൻ, ചിന്നു.