വെള്ളനാട്:ഉറിയാക്കോട് അരുശുംമൂട് സജീവ് മന്ദിരത്തിൽ ദാമോദരൻ ആശാരി(70) നിര്യാതനായി.ഭാര്യ:മീനാംബിക.മക്കൾ: സജീവ്,സജിത.മരുമക്കൾ:പഞ്ചമി,സന്തോഷ് കുമാർ.സഞ്ചയനം:ഞായറാഴ്ച രാവിലെ 9ന്.