ശിവഗിരി : സ്വാമി അമൃതാനന്ദയുടെ ഒന്നാമത് സമാധി വാർഷികദിനം ശിവഗിരിയിൽ ആചരിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി പരാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഗോവിന്ദാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സദ്രൂപാനന്ദ, ശിവഗിരി മഠത്തിലെ ബ്രഹ്മചാരികൾ, ഭക്തജനങ്ങൾ തുടങ്ങിയവർ സമാധിപൂജയിലും ചടങ്ങുകളിലും പങ്കെടുത്തു.