പാരിപ്പള്ളി:ചിറക്കരയിൽ യുവാവ് ബൈക്ക് തെന്നി വീണ് മരിച്ചു.ചിറക്കര ഇടവട്ടം സ്വദേശിയായ അജേഷ്(32) ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ചിറക്കരയിൽ വച്ചാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.ഹരിഹരൻ,വിജയമ്മ ദമ്പതികളുടെ മകനാണ് അവിവാഹിതനാണ് യുവാവ്.