നെയ്യാറ്റിൻകര: കരിനട മാധവത്തിൽ രാജേന്ദ്രൻ(54) നിര്യാതനായി.ഭാര്യ: എസ്. കെ ശ്രീജ(ആരോഗ്യവകുപ്പ്). മക്കൾ :ഗൗരീനന്ദ, കാവ്യശ്രീ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്