madhusoodanan

മാറനല്ലൂർ: അരുമാളൂർ തൊട്ടിക്കര മധുഗിരിയിൽ വി. മധുസൂദനൻ നായർ(59) നിര്യാതനായി . ഭാര്യ​ എൽ. ഗിരിജ. മക്കൾ:​ എം. ജി അജിത്, എം. ജി അരുൺ. മരുമകൾ: ​അനുപമ അജിത്. സംസ്​കാരം 21 ന് രാവിലെ 9 ന് വീട്ടുവളപ്പിൽ