obit

നെടുമങ്ങാട് : പാണയം ചേപ്പിലോട് കിഴക്കുംകര വീട്ടിൽ ഭാർഗവൻ (78) നിര്യാതനായി.ഭാര്യ : രാധ. മക്കൾ : മോഹനൻ,മനോഹരൻ,മുരളീധരൻ,ഉഷാകുമാരി.മരുമക്കൾ : ബീന,കവിത,മനീഷ,ശശീന്ദ്രൻ.സഞ്ചയനം : 27 ന് രാവിലെ 9 ന്