കല്ലറ : കിളിമാനൂർ കുന്നുമ്മൻ മണക്കാല വീട്ടിൽ പരേതനായ സുധാകരന്റെ ഭാര്യ ദേവകി (80) നിര്യാതയായി. മക്കൾ: പരേതനായ ശ്രീകുമാർ, ഉഷ, ലീന, ശോഭ, പരേതനായ ഹരികുമാർ. മരുമക്കൾ: മണിരാജൻ, അനിരുദ്ധൻ. സംസ്കാരം: ഇന്നുരാവിലെ 10ന് മുല്ലക്കര കുന്നിൽക്കട മഞ്ചുഭവനിൽ.