നെടുമങ്ങാട് : ഇരിഞ്ചയം കൈരളി നഗർ ഷിജി ഭവനിൽ സുകുമാരൻറെ ഭാര്യ ലീല (75) നിര്യാതയായി. മകൻ : സുന്ദരേശൻ.മരുമകൾ : ഉഷ.സഞ്ചയനം 22 ന് (ബുധൻ) രാവിലെ 9 ന്