ആറ്റിങ്ങൽ: പൂവൻപാറ എ.എസ്. ഭവനിൽ അശോക് കുമാർ (55) നിര്യാതനായി. ഭാര്യ ഷൈലജ, മക്കൾ: അനൂപ്, അനൂജ. മരുമകൻ: ജോബിൻ രാജ്. സഞ്ചയനം 25 ന് രാവിലെ 8 ന്.