കരകുളം: എട്ടാംകല്ല് മൂഴി ചന്ദ്രഗീതത്തിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ ബി. സുലോചന അമ്മ(76) നിര്യാതയായി. മക്കൾ : ഗീതകുമാരി, അനിതകുമാരി, അനിൽ കുമാർ (വി. എസ്. എസ്. സി). മരുമക്കൾ :ചന്ദ്രശേഖരൻ നായർ , മുരളീധരൻ നായർ, ശ്രീദേവി . സഞ്ചയനം ഞായറാഴ്ച രാവിലെ 9.30 ന്