കിളിമാനൂർ: കോൺഗ്രസ് കിളിമാനൂർ മണ്ഡലം പ്രസിഡന്റ് പോങ്ങനാട് ആലപ്പാട്ട് വീട്ടിൽ ആലപ്പാട്ട് ജയകുമാർ (54) നിര്യാതനായി. കിളിമാനൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും, യൂത്ത് കോൺഗ്രസ് കിളിമാനൂർ മണ്ഡലം മുൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: നിഷ,മകൾ :പാർവതി. സംസ്കാരം ഇന്ന് രാവിലെ 11ന്.