gurumargam-

കാരുണ്യം നിറഞ്ഞു കവിയുന്ന അല്ലയോ ഭഗവാൻ, അങ്ങ് ഭക്തനെ അനുഗ്രഹിക്കുന്നത് സമുദ്രം പോലെ അതിരില്ലാത്ത മട്ടിലാണ്. അതുകൊണ്ട് ഭയത്തിനവകാശമില്ല.