nagarajalu
നാഗരാജലു

തിരുവനന്തപുരം : പാർത്ഥാസ് മാനേജിംഗ് പാർട്ണർ കവടിയാർ ഗോൾഫ് ലിങ്ക്സ് പാർത്ഥാസ് ഹൗസിൽ നാഗരാജലു ( 76 )നിര്യാതനായി. ഭാര്യ : കെ. എൽ. നാഗലക്ഷ്മി. മക്കൾ : ജയശ്രീ ഫനിധർ ,പരേതനായ എൻ. രവികുമാർ,എൻ. ലക്ഷ്മൺ ശ്രീനിവാസ് ,ഗായത്രീ നാഗരാജലു .മരുമക്കൾ : കെ. ഫനിധർ, ശ്രീലേഖ രവികുമാർ, മഞ്ചു കുഞ്ഞുമോൻ, രാഗേഷ് രാജു. സഹോദരങ്ങൾ : ശ്യാമള മോഹൻരാജ്, പരേതനായ എസ്. വരദരാജലു , എസ് . വിശ്വനാഥൻ ,എസ് .മുത്തു ലക്ഷ്മി, എസ് .അർജുനൻ, എസ് . രാജാകൃഷ്ണൻ. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് ശാന്തികവാടത്തിൽ.