വെള്ളനാട്:വെള്ളനാട് ചന്ദ്രഗിരിയിൽ പി.ആർ.അജിത് (47) നിര്യാതനായി.ഭാര്യ:എസ്.ബിന്ദു (പൊതുമരാമത്ത് വകുപ്പ്,വെള്ളനാട് ബ്ലോക്ക്).മക്കൾ:ഗൗരി,ഋഷികേശ്.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്.