കല്ലമ്പലം : സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരവാരം തോട്ടയ്ക്കാട് റജി ഭവനിൽ സാംബശിവൻ (62) മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു .മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യ കോമളം .മക്കൾ: സജിം, രജി .മരുമക്കൾ :ഷാജികുമാർ, ഷൈൻ ആനന്ദ്.