1

തിരുമല: പുത്തൻകട പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കുശലകുമാരി (56) നിര്യാതയായി. മക്കൾ: ശ്രീദേവി , ശ്രീകല , ശ്രീജ. മരുമക്കൾ: സുരേഷ്കുമാർ ,പ്രസാദ് , ഷിജു. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.