ശ്രീകാര്യം: ചെമ്പഴന്തി ആനന്ദേശ്വരം വൈഷ്ണവത്തിൽ വിജയകുമാരൻ നായർ (64 ) നിര്യാതനായി. ഭാര്യ: സുധ. മക്കൾ അനീഷ്, അനില .മരുമക്കൾ: ഗീതു ജി.നായർ ,രാജു.വി.പി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.