നെയ്യാറ്റിൻകര: പെരുമ്പഴുതൂർ മുട്ടയ്ക്കാട് മോഹനത്തിൽ പരേതനായ മോഹനന്റെ ഭാര്യ സുധ എസ്.വി (56) നിര്യാതയായി.മക്കൾ :ലക്ഷ്മി, രശ്മി,അരുൺവിഷ്ണു. മരുമക്കൾ: ഷിബു, സജിത് ലാൽ, ശരണ്യ. സഞ്ചയനം 26 ന് രാവിലെ 9ന്.