ff

നെയ്യാറ്റിൻകര :അയിരൂർ ഷിംന നിവാസിൽ പി. വേലപ്പൻ (73) നിര്യാതനായി. ഭാര്യ തുളസി. മക്കൾ :പ്രശാന്ത് വി.റ്റി, പ്രദീപ് വി.റ്റി,ഷിംന വി.റ്റി. മരുമക്കൾ: രോഹിണി എൽ.ആർ, തുഷാര റ്റി. എസ്, സാബുലാൽ എസ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.