1

നേമം: പൊന്നുമംഗലം ശാന്തിവിള മഠത്തുവിളാകത്ത് വീട്ടിൽ പൊന്നമ്മ (80) നിര്യാതയായി. മകൻ:ശിവരാജൻ.കെ (എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് , കൊച്ചി). മരുമകൾ:സുഗജമ്മ. ചെറുമക്കൾ: രാജീവൻ , അഞ്ചുകുമാരി , രാജലക്ഷ്മി. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്.