വിഴിഞ്ഞം:ചൊവ്വര സരോജിനി നിവാസിൽ കെ.എസ്.ആർ.ടി.സി റിട്ട. കണ്ടക്ടർ പി.എസ്.സരോജ കുമാർ (57) നിര്യാതനായി.ഭാര്യ: ക്രിസ്റ്റി ബായി. മരണാനന്തര ചടങ്ങ് ശനിയാഴ്ച 3 ന്.