raveendran-nair

പാറശാല: എറണാകുളം ചോറ്റാനിക്കര ശ്രീ ഗണനായകത്ത് കെ.രവീന്ദ്രൻ നായർ (72, മുഖശ്രീ, ചെങ്കവിള ) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: അമൃത, അഞ്ജുഷ. മരുമക്കൾ : വിനോദ് കുമാർ, അനിൽ കുമാർ. സഞ്ചയനം: ശനിയാഴ്ച രാവിലെ 9.30 ന്.