anandabhai

കല്ലമ്പലം . നാവായിക്കുളം പൈവേലിക്കോണം ബ്രദേഴ്സ് ലാന്റിൽ പരേതനായ സഹദേവന്റെ ഭാര്യ എ൯ . ആനന്ദഭായി (90) നിര്യാതയായി. മക്കൾ പരേതനായ ശശി, മോഹന൯ , രാജേന്ദ്ര൯ , രാജു, രജനി, രാജീവ്‌, ബാബുരാജ്‌. മരുമക്കൾ രമണി, ഡൈയ്സി, ശോഭ, ലാലി, പരേതനായ മദന൯ , സിന്ധു, ലിഷ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.