pathmakshi

ആര്യനാട്: പേയ്ക്കാവിള ജയ മന്ദിരത്തിൽ പരേതനായ ശങ്കരപിളളയുടെ ഭാര്യ പത്മാക്ഷിയമ്മ (84) നിര്യാതയായി.മക്കൾ: ജയകുമാർ (രഘു ),ശ്രീകല (ലത).മരുമക്കൾ:ശശിധരൻ നായർ,പ്രഭാകുമാരി.സഞ്ചയനം:28ന് രാവിലെ 8.30ന്.