subaida

വെള്ളൂർ: ഇറുമ്പയം പ്ലാന്തടത്തിൽ പരേതനായ എം പി മക്കാറിന്റെ ഭാര്യ സുബൈദ (70) നിര്യാതയായി.മക്കൾ: എംഎം അബ്ദുള്ള (റിപ്പോർട്ടർ, മാതൃഭൂമി , തലയോലപ്പറമ്പ് ), എം എം ഷംസുദ്ദീൻ ( ബ്യൂറോ ചീഫ് , സിറാജ്, ആലപ്പുഴ), വി എം അഷ്‌റഫ് ( റിപ്പോർട്ടർ, സിറാജ്, തലയോലപ്പറമ്പ്), പി എം നിസാർ (ദൃശ്യ കേബിൾ ടിവി, വെള്ളൂർ), പി എം റഷീദ. മരുമക്കൾ: മൈമൂനത്ത്, റൈഹാനത്ത്, സഫിയ, ശറഫിയ്യ ജാസ്മിൻ, പരേതനായ ഹിദായത്തുള്ള.